അറിയിപ്പുകള്‍
ഉത്തരാഖണ്ഡില്‍ നടക്കുന്ന 48ാമത് ജൂനിയര്‍ (ബോയ്സ്) നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും, ജാര്‍ഖണ്ഡിലും നടക്കുന്ന 32ാമത് സബ്ജൂനിയര്‍ (ബോയ്സ് ആന്റ് ഗേള്‍സ്) നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുക്കേണ്ട കേരള കബഡി ടീമിന്റെ സെലക്ഷന്‍ ട്രയല്‍സ് നവംബര്‍ 7,8 തീയ്യതികളില്‍...