കാസർഗോഡ്: യംഗ് പ്രൊഫഷണൽ: അപേക്ഷ ക്ഷണിച്ചു

കാസർഗോഡ്: നന്തൻകോട് സ്വരാജ് ഭവനിൽ പ്രവർത്തിക്കുന്ന ഗ്രാമവികസന കമ്മീഷണറേറ്റിൽ നാഷണൽ റർബൻ മിഷൻ പദ്ധതിയിലേക്ക് യംഗ് പ്രൊഫഷണൽ ആവശ്യമുണ്ട്. മാനേജ്മെന്റ്/റൂറൽ ഡെവലപ്മെന്റ്/എം.എസ്.ഡബ്ലിയൂ/എന്നീ വിഷയങ്ങളിലെ പ്രൊഫഷണൽ ബിരുദം, റൂറൽ ഡെവലപ്മെന്റുമായി ബന്ധപ്പെട്ട അനുബന്ധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി …

കാസർഗോഡ്: യംഗ് പ്രൊഫഷണൽ: അപേക്ഷ ക്ഷണിച്ചു Read More

തൃശ്ശൂർ: വായനാദിനാചരണം : മത്സരത്തില്‍ പങ്കെടുക്കാം

തൃശ്ശൂർ: ജൂണ്‍ 19 വായനാദിനമായി ആചരിക്കുന്നതിറെ ഭാഗമായി, വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി മത്സരം സംഘടിപ്പിക്കുന്നു. കുട്ടികള്‍ വായിച്ചിട്ടുള്ള മലയാളം/ഇംഗ്ലീഷ് കൃതികളിലെ ഒരു കഥാപാത്രത്തെക്കുറിച്ചുള്ള അവതരണം മൂന്ന് മിനിറ്റില്‍ അധികരിക്കാത്ത രീതിയില്‍ മത്സരാടിസ്ഥാനത്തില്‍ വീഡിയോയായി തയ്യാറാക്കി വിമുക്തി …

തൃശ്ശൂർ: വായനാദിനാചരണം : മത്സരത്തില്‍ പങ്കെടുക്കാം Read More

കൊറോണ മൂലം മാറ്റിവച്ച രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂണ്‍ 19ന് നടക്കും

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് നടപ്പാക്കിയ ലോക്ക്ഡൗണിനെത്തുടര്‍ന്ന് മാറ്റിവച്ച രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂണ്‍ 19ന് നടക്കും. രാജ്യസഭാ തിരഞ്ഞെടുപ്പ് മാര്‍ച്ചില്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍, കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അത് മാറ്റിവയ്ക്കുകയായിരുന്നു. ഭരണഘടന അനുച്ഛേദം 324 അനുസരിച്ചാണ് …

കൊറോണ മൂലം മാറ്റിവച്ച രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂണ്‍ 19ന് നടക്കും Read More