
അറിയിപ്പുകള്‍
ആലപ്പുഴ: പ്രകൃതിക്ഷോഭങ്ങളിൽപ്പെടുന്നവർക്ക് താൽക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളൊരുക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ മാരാരിക്കുളത്ത് നിർമ്മിച്ച ദുരിതാശ്വാസ അഭയകേന്ദ്രം 18 ന് ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടിന് മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ ജനക്ഷേമം കോളനിയിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ...
