മലപ്പുറം: ഭര്‍ത്താവിനോ‌ട് പിണങ്ങി യുവതി പുഴയിൽ ചാടി. അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തി മടുത്തപ്പോൾ യുവതി നാടകീയമായി തിരിച്ചെത്തി. മലപ്പുറം എടവണ്ണയിലാണ് നാടിനെ ഏറെ നേരം മുൾമുനയിൽ നിർത്തിയ സംഭവ വികാസങ്ങൾ അരങ്ങേറിയത്. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ എടവണ്ണ...
Read full story