റിപ്പോര്‍ട്ട്
ലണ്ടൻ: നേഷന്‍സ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ജർമനിക്കെതിരെ സ്പെയിനിന് സമനില.ആവേശം നിറഞ്ഞു നിന്ന കളിയിൽ ഇഞ്ചുറി ടൈമിലായിരുന്നു സ്പെയിനിൻ്റെ സമനില ഗോൾ. ടിമോ വെര്‍ണറിന്‍റെ ഗോളില്‍ മുന്നിലെത്തിയ ജര്‍മ്മനിക്ക് ജോസെ ഗയയിലൂടെയാണ് സ്പെയിൻ...