
തൃക്കാക്കര: പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ആത്മാര്‍ഥമായി ചെയ്തു. എന്റെ കഴിവിന്റെ പരമാവധി ചെയ്തു. തോല്‍വി വ്യക്തിപരമായി കാണുന്നില്ല. എന്താണ് സംഭവിച്ചതെന്ന് പാര്‍ട്ടി പരിശോധിക്കും. കൂടെ നിന്ന എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. ജനഹിതത്തെ...

