റിപ്പോര്‍ട്ട്
അങ്കമാലി: തിരഞ്ഞെടുപ്പ് വേളയില്‍ അനധികൃതമായി വില്‍പ്പന നടത്താന്‍ ബാറുകളില്‍ നിന്ന് വാങ്ങി കടത്തുകയായിരുന്ന 126 കുപ്പി മദ്യവുമായി യുവാവ് എക്‌സൈസ് പിടിയില്‍ . കുന്നത്തുനാട് കൂവപ്പടി കൂടാലപ്പാട് തെക്കേമാലി വീട്ടില്‍ ജിതിന്‍ ജോണ്‍(24) ആണ്...