കണ്ണൂര്‍: കുളിമുറിക്കുസമീപം നിറച്ചുവച്ചിരുന്ന ബക്കറ്റിലെ വെളളത്തില്‍ വീണ് ഒന്നര വയസുകാരന്‍ മരിച്ചു. ഇരുട്ടി പുന്നാട് താവിലാക്കുറ്റി സ്വദേശി ജിജേഷ് ജിന്‍സ് ദമ്പതികളുടെ മകന്‍ യശ്വിന്‍ ആണ് മരിച്ചത്. 2020 ഓഗസ്റ്റ് 18 ചൊവ്വാഴ്ച ഉച്ചക്കു ശേഷം രണ്ടരയോടെയാണ് അപകടം നടന്നത്. കുട്ടിയുടെ …