
റിപ്പോര്‍ട്ട്
വടകര: കോഴിക്കോട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറുകള്‍ അയല്‍വാസി തകര്‍ത്തതായി പരാതി. ആയഞ്ചേരി റഹമാനിയ ഹൈസ്കൂള്‍ അധ്യാപകന് ചേരാപുരത്തെ കാഞ്ഞിരമുള്ളതില്‍ സതീശന്റെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് കാറുകളാണ് അയല്‍വാസി അടിച്ചു തകര്‍ത്തത്. പുതിയതും പഴയതുമായ...
