
റിപ്പോര്‍ട്ട്
ലോഡ്സ്: ഇന്ത്യയുടെ വനിതാ താരം ജൂലന്‍ ഗോസ്വാമി രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞു. ഇംഗ്ലണ്ടിനെതിരേ നടന്ന വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ കളിച്ചാണു വിട പറഞ്ഞത്. അവസാന മത്സരത്തില്‍ നേരിട്ട ആദ്യ...
