
റിപ്പോര്‍ട്ട്
യുപിയിലെ ഝാന്‍സി റെയില്‍വേ സ്റ്റേഷന്റെ പേര് വീരാംഗനയെന്നാക്കി
By ന്യൂസ് ഡെസ്ക്
•
December 30, 2021
ഝാന്‍സി: യുപിയിലെ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേര്മാറ്റം തുടരുന്നു. ഝാന്‍സി റെയില്‍വേ സ്റ്റേഷന്റെ പേരാണ് മാറ്റാന്‍ തീരുമാനിച്ചിട്ടുളളത്. അതനുസരിച്ച് ഝാന്‍സി സ്റ്റേഷന്‍ ഇനി മുതല്‍ വീരാംഗന റെയില്‍വേ സ്റ്റേഷനെന്നാക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. പേര് മാറ്റുന്നതിനുള്ള അനുവാദത്തിനു വേണ്ടി...
Read full story


