റിപ്പോര്‍ട്ട്
മുതിര്‍ന്ന മാധ്യമ പ്രവര്ത്തകൻ സങ്കര്‍ഷന്‍ ഠാക്കൂര്‍ അന്തരിച്ചു
By ന്യൂസ് ഡെസ്ക്
•
September 8, 2025
ഹരിയാന | മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദി ടെലിഗ്രാഫ് എഡിറ്ററുമായ സങ്കര്‍ഷന്‍ ഠാക്കൂര്‍ അന്തരിച്ചു. 63 വയസായിരുന്നു. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. സങ്കര്‍ഷന്‍ ഠാക്കൂര്‍ സമകാലിക മാധ്യമ പ്രവര്‍ത്തനത്തിലെ ഏറ്റവും മികച്ച എഴുത്തുകാരില്‍ ഒരാളായി കണക്കാക്കപ്പെടുന്നു.ബിഹാര്‍ രാഷ്ട്രീയത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ച ഠാക്കൂര്‍...
Read full story

