ന്യൂഡല്‍ഹി: ലോകകോടീശ്വരനും ആമസോണ്‍ സി.ഇ.ഒയുമായ ജെഫ് ബെസോസ് അടുത്തമാസം ബഹിരാകാശത്തേക്ക് ടൂര്‍ പോവുന്നു. സ്വന്തം സ്‌പേസ് കമ്പനി നിര്‍മിച്ച റോക്കറ്റ് ഷിപ്പായ ബ്ലൂ ഒറിജിെന്റ പേടകമായ ന്യൂ ഷെപാര്‍ഡിലായിരിക്കും ഇളയ സഹോദരന്‍ മാര്‍ക്ക് ബെസോസിന്റെ കൂടെയുള്ള യാത്ര. ഇത് നടന്നാല്‍ റോക്കറ്റ്...
Read full story