
റിപ്പോര്‍ട്ട്
ധൻബാദ്: ജാർഖണ്ഡിലെ ധൻബാദിൽ ഖനി ഇടിഞ്ഞു വീണ് മൂന്നുപേർ മരിച്ചു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ധൻബാദിന് അടുത്ത് ഭൗരാ കോലിയേരി മേഖലയിലെ ഖനിയിൽ രാവിലെയാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും വർധിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. ഖനിയിൽ...
