റിപ്പോര്‍ട്ട്
കൊല്ലം:. പുതിയ സമയക്രമവും പുതിയ കോച്ചുകളുമായി ജയന്തി ജനത എക്‌സ്പ്രസ്' വീണ്ടും ഓട്ടം തുടങ്ങി. 2022 മാർച്ച് 31 വ്യാഴാഴ്ചമുതലാണ് ഓട്ടം തുടങ്ങിയത്. പുതുമോടിയിലെത്തിയ തീവണ്ടി പഴയതുപോലെ മുംബൈവരെ പോകില്ല. പുണെവരെയേ പോവുകയുളളു. തീവണ്ടിയുടെ...