
തിരുവനന്തപുരം: ജനകീയ പ്രസ്ഥാനമായി ജനകീയാസൂത്രണത്തെ ആവിഷ്‌കരിച്ച മുൻകാല പ്രവർത്തകരെ രജതജൂബിലി ആഘോഷ വേളയിൽ ആദരിക്കും. തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്ററാണ് ഇക്കാര്യം അറിയിച്ചത്. ‘1996 ആഗസ്ത് 17 ന് തുടക്കമിട്ട ജനകീയാസൂത്രണ പദ്ധതിയുടെ തുടക്കകാലത്ത്...
Read full story

