
Tag: janaki


വയോധികയെ സഹായി കഴുത്തറുത്ത് കൊലപ്പെടുത്തി
പത്തനംതിട്ട: കുമ്പഴയിൽ വയോധികയെ സഹായി കഴുത്തറുത്ത് കൊലപ്പെടുത്തി. കുമ്പഴ സ്വദേശി ജാനകി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി മയില്‍സ്വാമി അറസ്റ്റിലായി. ഇന്നലെ (07-09-20) അര്‍ധരാത്രിയോടെയാണ് സംഭവം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ജാനകിയുടെ സഹായിയാണ് ഇയാള്‍. വീട്ടുകാരുമായി …