റിപ്പോര്‍ട്ട്
ഉൽപ്പാദനം വർദ്ധിപ്പിക്കുന്നത് കടമയായിക്കണ്ട് വേണം ജനകീയ ഹോട്ടലുകളെ നോക്കിക്കാണാൻ എന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ കൂടി നാം ഏറ്റെടുക്കണമെന്നും അദ്ദേഹം...
റിപ്പോര്‍ട്ട്
തിരുവനന്തപുരം : വിശപ്പ്‌ രഹിത കേരളം എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും വിശപ്പടക്കാന്‍ പ്രയാസപ്പെടുന്ന മനുഷ്യര്‍ക്ക്‌ കൈത്താങ്ങാകുന്ന ജനകീയ ഹോട്ടലുകള്‍ ഇനിയും ഉയരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 1000 ജനകീയ ഹോട്ടലുകള്‍ എന്ന ലക്ഷ്യത്തില്‍...
റിപ്പോര്‍ട്ട്
പാലക്കാട്: അഗളി ഗ്രാമപഞ്ചായത്തില്‍ വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. അഗളി ഐ.എച്ച്.ആര്‍.ഡി. കോളേജിന് സമീപത്തുള്ള ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാളിയമ്മ...
റിപ്പോര്‍ട്ട്
പത്തനംതിട്ട : സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ നിര്‍ദേശിച്ചിരുന്ന ജനകീയ ഹോട്ടലിന്റെ പ്രവര്‍ത്തനം കൊടുമണില്‍ ആരംഭിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. ഇരുപതു രൂപയ്ക്ക് ഉച്ചഭക്ഷണം...