കേരള ഫുട്​ബാള്‍ ടീമിൽ നിന്നും തെരഞ്ഞെടുപ്പ് ഗ്രൗണ്ടിലേക്ക് ജംഷീന

November 14, 2020

മലപ്പുറം: കേരള ഫുട്​ബാള്‍ ടീമിൽ മികച്ച പ്രകടനം കാഴ്ച വെച്ച വനിത താരം തദ്ദേശ തെരഞ്ഞെടു​പ്പിലും അന്ത്തിന്നിറങ്ങുന്നു.ദേശീയ മത്സരങ്ങളിലടക്കം ശ്രദ്ധേയ പ്രകടനം കാഴ്​ചവെച്ച മുന്‍ കേരള ടീം താരം ജംഷീന ഉരുണിയന്‍ പറമ്പിലാണ്. മലപ്പുറം നഗരസഭയിലെ 13ാം വാര്‍ഡ് കാളമ്പാടിയില്‍ എല്‍.ഡി.എഫ്​​ …