
റിപ്പോര്‍ട്ട്
ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ ചരിത്രത്തിൽ അതിൽ ഏറ്റവും ദൈർഘ്യമുള്ള ചിത്രമാവുന്നു നോ ടൈം റ്റു ഡൈ
By ന്യൂസ് ഡെസ്ക്
•
September 11, 2021
രണ്ടു മണിക്കൂർ 43 മിനിറ്റ് ദൈർഘ്യത്തിന്റ റെക്കോർഡുമായി പുതിയ ജെയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈ എത്തുന്നു. ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യമുള്ള ചിത്രമായിരിക്കും നോ ടൈം ടു ഡൈ. നിലവിലെ ബോണ്ടായ ഡാനിയൽ ക്രെയ്ഗിന്റെ...
Read full story


