റിപ്പോര്‍ട്ട്
തിരുവനന്തപുരം: റംസാന്‍ സമയത്ത് സക്കാത്ത് കിറ്റുകളെന്ന പേരില്‍ യു എ ഇ കോണ്‍സുലേറ്റില്‍ നിന്നും ഉപഹാരങ്ങള്‍ സ്വീകരിക്കുന്നത് പ്രോട്ടോക്കോള്‍ ലംഘനമെന്ന് മുരളീധരന്‍ പറഞ്ഞു. മറ്റു രാജ്യങ്ങളില്‍ നിന്നും സഹായം സ്വീകരിക്കുവാന്‍ സംസ്ഥാനമന്ത്രിമാര്‍ക്ക് അവകാശമില്ല. ഇത്...