റിപ്പോര്‍ട്ട്
തൃശൂർ: കോവിഡ് കാലത്ത് വിയ്യൂർ സെൻട്രൽ ജയിലിൽ മാസ്‌കും സാനിറ്റൈസറും വിറ്റ് ലഭിച്ചത് 11 ലക്ഷം രൂപ. മാസ്‌ക്, സാനിറ്റൈസർ ക്ഷാമം പരിഹരിക്കുന്നതിന് നടത്തിയ ശ്രമത്തിൽ നിന്ന് ലഭിച്ച തുക സർക്കാരിലേക്കടച്ചു. മാർച്ച് അവസാനത്തോടെ...