
റിപ്പോര്‍ട്ട്
കൊല്ലാനും ഉപദ്രവിക്കാനും വേണ്ടി മാത്രമാണ് ജയ് ശ്രീരാം വിളി താന്‍ കേട്ടതെന്ന് റാപ്പര്‍ വേടന്‍
കോഴിക്കോട് | ഒരാളെ കൊല്ലാനും ഉപദ്രവിക്കാനും വേണ്ടി മാത്രമാണ് ജയ് ശ്രീരാം വിളിക്കുന്നത് താന്‍ കേട്ടതെന്ന് റാപ്പര്‍ വേടന്‍. ഇവര്‍ പറയുന്ന മര്യാദ പുരുഷോത്തമനായ രാമനെ തനിക്കറിയില്ലെന്നും വേടന്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനലിന്...

