റിപ്പോര്‍ട്ട്
കൊച്ചി: യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിറോ മലബാര്‍ സഭ. എറണാകുളം – അങ്കമാലി അതിരൂപതയുടെ പ്രസിദ്ധീകരണമായ സത്യദീപത്തിലെ ലേഖനത്തിലാണ് യു ഡി എഫിനെതിരെയുള്ള സഭയുടെ വിമർശനം. തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയുടെ മുന്നണി...