മലപ്പുറത്തിന്റെ നെല്ലറയാകാന്‍ ഒരുങ്ങി വേങ്ങര അഞ്ച് വര്‍ഷം കൊണ്ട് ഉല്‍പ്പാദിപ്പിച്ചത് 1449 മെട്രിക് ടണ്‍ നെല്ല് കോവിഡ് പ്രതിസന്ധിയിലും നെല്ലുല്‍പാദനത്തില്‍ നൂറുമേനി കൊയ്‌തെടുത്ത് മലപ്പുറത്തിന്റെ നെല്ലറയായി മാറുകയാണ്  വേങ്ങര. കൂട്ടായ പരിശ്രമത്തിലൂടെയും കൃഷിവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളൊടെയും കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നെല്‍കൃഷിയില്‍ വന്‍...
Read full story