കൊല്ലം : നാല് പതിറ്റാണ്ടിലേറെക്കാലം ഗൾഫിൽ വളയംപിടിച്ചുണ്ടാക്കിയ പണമാണ് അൻസാരി ജടായു പാറ ടൂറിസം പദ്ധതിക്കായ് നൽകിയത്. ഇപ്പോൾ പണവുമില്ല, ലാഭവിഹിതവുമില്ലാത്ത അവസ്ഥയാണ്. ഇതുപോലെ 167 നിക്ഷേപകർക്കാണ് കബളിപ്പിക്കപ്പെട്ടത്. കൊല്ലത്തെ ജടായുപാറ ടൂറിസം പദ്ധതിയിലാണ്...