റിപ്പോര്‍ട്ട്
ഗോപാല്‍ ഗഞ്ച് (ബിഹാര്‍): ജനതാദള്‍ യുണൈറ്റഡ് നേതാവിന്റെ രാഷ്ട്രീയ എതിരാളിയായ സിപിഐഎംഎല്‍ നേതാവ് ജെ പി യാദവിന്റെ വീട് ആക്രമിച്ച സംഘം മാതാപിതാക്കളെയും സഹോദരനെയും വെടിവച്ചുകൊന്നു. യാദവിനും വെടിയേറ്റു. അദ്ദേഹം ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. മഹേഷ്...