റിപ്പോര്‍ട്ട്
തിരുവനന്തപുരം: മൃഗശാലാ ഓഫീസ് സ്‌റ്റോർ സമുച്ചയം, ശലഭോദ്യാനം, വിദേശ പക്ഷികളുടെ പരിബന്ധനം, മൊബൈൽ ആപ്പ് എന്നിവയുടെ ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. സെപ്റ്റംബർ എട്ടിന് രാവിലെ 11.30ന്...