
റിപ്പോര്‍ട്ട്
വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
By ന്യൂസ് ഡെസ്ക്
•
November 13, 2021
ഓയൂര്‍ : ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെളിയനല്ലൂര്‍ ,മുളയറച്ചാല്‍ കൊക്കാട് മുണ്ടക്കല്‍ വീട്ടില്‍ ബിനു തോമസിന്റെയും ജൂലിയുടെയും മകന്‍ ഐവിന്‍ ബിജു(14) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ ഐവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു....
Read full story

