പാലക്കാട്: ഷാഫി പറമ്പില്‍ എംപിക്കെതിരായ പോലീസ് അതിക്രമത്തെ ന്യായീകരിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സംഘർഷത്തിന് പോകുമ്പോള്‍ ഇതുപോലെ ഉണ്ടാകുമെന്ന് മനസിലാക്കണം. അത് നേരിടാൻ ഉള്ള തന്‍റേടം വേണമെന്നും ഗോവിന്ദൻ പറഞ്ഞു. ആദ്യമായി ഉണ്ടാകുന്ന കാര്യം പോലെയാണ് ഇതെല്ലാം അവതരിപ്പിക്കുന്നത്. യുഡിഎഫ്...
Read full story