
റിപ്പോര്‍ട്ട്
ഗസ്സയില്‍ വ്യോമാക്രമണം പുനരാരംഭിച്ചതായി ഇസ്‌റായേല്‍ പ്രതിരോധ മന്ത്രി ഇസ്റാഈല്‍ കാറ്റ്സ്
By ന്യൂസ് ഡെസ്ക്
•
March 18, 2025
ദുബൈ| ഗസ്സയില്‍ വ്യോമാക്രമണം പുനരാരംഭിച്ച് ഇസ്‌റായേല്‍. ഗസ്സയിലുടനീളം ഇസ്‌റായേല്‍ ബോംബാക്രമണം നടത്തി. ആക്രമണത്തില്‍ 60ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. ഉറങ്ങിക്കിടന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയാണ് ഇസ്‌റായേലിന്റെ ബോംബ് പതിച്ചത്. ഇസ്‌റായേല്‍ ഏകപക്ഷീയമായാണ് വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതെന്ന് ഹമാസ് ആരോപിച്ചു. ബന്ദികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന...
Read full story


