
റിപ്പോര്‍ട്ട്
“കോൺഗ്രസ് സ്ത്രീവിരുദ്ധമെന്ന് ഞാൻ പറഞ്ഞിട്ടില്ല : കിരൺ റിജിജുവിന് മറുപടിയുമായി ശശി തരൂർ
By ന്യൂസ് ഡെസ്ക്
•
April 28, 2026
ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി സ്ത്രീവിരുദ്ധമാണെന്ന് ശശി തരൂർ എംപി സമ്മതിച്ചുവെന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ അവകാശവാദം തള്ളി തരൂർ. പാർലമെന്റിലെ സംഭാഷണത്തിനിടെ തരൂർ ഇക്കാര്യം സമ്മതിച്ചുവെന്നായിരുന്നു റിജിജുവിന്റെ പ്രസ്താവന. എന്നാൽ അത്തരത്തിലൊരു കാര്യം...
Read full story


