തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബംഗളുരു സർവീസുകൾ 11 മുതൽ: മന്ത്രി ആന്റണി രാജു

July 8, 2021

തിരുവനന്തപുരം: കേരളത്തിൽ നിന്ന് ബംഗളുരുവിലേക്കുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ 11ന് വൈകിട്ട് ആരംഭിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നാണ് ആദ്യഘട്ടത്തിൽ ബസുകൾ സർവീസ് നടത്തുക. തിരുവനന്തപുരത്ത് നിന്നുള്ള സർവീസുകൾ ഞായർ വൈകുന്നേരം മുതലും കണ്ണൂരും …