അന്താരാഷ്ട്ര യുവജന ദിനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ആശംസകൾ അറിയിച്ചു

August 12, 2020

ന്യൂഡല്‍ഹി: യുവജന ദിനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത്ഷാ യുവജനങ്ങൾക്ക് ആശംസകൾ അറിയിച്ചു. ഏതൊരു രാജ്യത്തിന്റെയും  മഹത്തായ ശക്തിയും സമ്പാദ്യവും അവിടത്തെ യുവ ജനതയാണ്. നിരവധി അഭിലാഷങ്ങളും നിപുണതയും ഉള്ള യുവ  ശക്തിയാൽ  അനുഗ്രഹീതമാണ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘നവ ഇന്ത്യ’ …