
റിപ്പോര്‍ട്ട്
ഇന്ത്യ ഗവൺമെന്റും അന്താരാഷ്ട്ര ഊർജ്ജ ഏജൻസി അംഗരാഷ്ട്രങ്ങളും തമ്മിൽ തന്ത്രപ്രധാന പങ്കാളിത്തം സംബന്ധിച്ച ചട്ടക്കൂടിൽ 2021 ജനുവരി 27 നു ഒപ്പുവച്ചു. പരസ്പര വിശ്വാസവും പങ്കാളിത്തവും ശക്തിപ്പെടുത്താനും, ആഗോള ഊർജ്ജ സുരക്ഷ, സുസ്ഥിരത, സ്ഥിരത...
