
റിപ്പോര്‍ട്ട്
ദുരഭിമാനക്കൊല ഭയന്ന് അഭയം തേടി പ്രണയികള്‍ കേരളത്തില്‍
By ന്യൂസ് ഡെസ്ക്
•
February 27, 2025
ആലപ്പുഴ : പ്രണയത്തിന്റെ പേരിൽ വധഭീഷണി നേരിട്ട പ്രണയികള്‍ അഭയം തേടി കേരളത്തില്‍. ജാർഖണ്ഡ് സ്വദേശികളായ 30കാരനായ മുഹമ്മദ് ഗാലിബും 26കാരിയായ ആശാ വർമ്മയുമാണ് പ്രണയത്തിന്റെ പേരിൽ വധഭീഷണി നേരിട്ടതിനാൽ നാട്ടുവിട്ടത് വ്യത്യസ്ത മതങ്ങളിൽ പെട്ട ഇരുവരും കായംകുളത്ത് എത്തി വിവാഹിതരായി....
Read full story

