മദ്രസകള്‍ നിറുത്തണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്റെ നിർദേശം കേരളം നടപ്പാക്കില്ല : മന്ത്രി വി. അബ്ദുറഹിമാൻ

തിരുവനന്തപുരം: മദ്രസകളും മദ്രസ ബോർഡുകളും അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ നിർദ്ദേശം കേരളം നടപ്പാക്കില്ലെന്ന് മന്ത്രി വി. അബ്ദുറഹിമാൻ നിയമസഭയില്‍ വ്യക്തമാക്കി. മദ്രസകള്‍ നിറുത്തണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്റെ നിർദ്ദേശം ഭരണഘടനാ വിരുദ്ധവും, മത ധ്രുവീകരണത്തിന് ഇടയാക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു …

മദ്രസകള്‍ നിറുത്തണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്റെ നിർദേശം കേരളം നടപ്പാക്കില്ല : മന്ത്രി വി. അബ്ദുറഹിമാൻ Read More

നിയമിതനായ നാള്‍ മുതല്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ വിമര്‍ശിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്

തിരുവനന്തപുരം: .ബിജെപി നേതാക്കളുടെ പെട്ടിയെടുപ്പുകാരനായി ഗവര്‍ണര്‍ തരംതാഴരുതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഗവര്‍ണര്‍ക്ക് ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചുവരുത്താന്‍ യാതൊരു അധികാരവുമില്ലെന്ന് പറഞ്ഞ മന്ത്രി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആണ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതെന്നും അറിയിച്ചു. നിയമിതനായ നാള്‍ മുതല്‍ …

നിയമിതനായ നാള്‍ മുതല്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ വിമര്‍ശിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത് Read More

ഔദ്യോഗിക വസതിയിൽനിന്ന് അതിഷിയുടെ സാധനങ്ങൾ ഒഴിപ്പിച്ചു’: ഗവർണർക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫിസ്

ന്യൂഡൽഹി∙: ‘‘രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രിയുടെ വസതി ഒഴിപ്പിച്ചു. ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ ഔദ്യോഗിക വസതിയിൽനിന്നു നിർബന്ധമായി ഒഴിപ്പിച്ചെന്നാണ് പരാതി. സിവിൽ ലൈനിലെ ‘6 ഫ്ലാഗ് സ്റ്റാഫ് റോഡ്’ ബംഗ്ലാവിൽനിന്ന് അതിഷിയുടെ സാധനങ്ങൾ ബലം പ്രയോഗിച്ച് നീക്കം ചെയ്തു .ബിജെപി നിർദേശപ്രകാരം ലഫ്.ഗവർണർ …

ഔദ്യോഗിക വസതിയിൽനിന്ന് അതിഷിയുടെ സാധനങ്ങൾ ഒഴിപ്പിച്ചു’: ഗവർണർക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫിസ് Read More

കഴിഞ്ഞ എട്ട് വർഷത്തിനിടെ പൊതുവിദ്യാഭ്യാസ വികസനത്തിനായി 4500 കോടിയോളം രൂപചെലവഴിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ : പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 4500 കോടിയോളം രൂപ കഴിഞ്ഞ എട്ട് വർഷത്തിനിടെ കേരളം ചെലവഴിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ . ഇതാണ് കേരളം ഇപ്പോള്‍ കാണുന്ന പൊതുവിദ്യാഭ്യാസ മേഖലയുടെ മാറ്റത്തിന് അടിസ്ഥാനംമെന്നും മുഖ്യമന്ത്രി പറഞ്ഞു..സംസ്ഥാന സർക്കാരിന്റെ …

കഴിഞ്ഞ എട്ട് വർഷത്തിനിടെ പൊതുവിദ്യാഭ്യാസ വികസനത്തിനായി 4500 കോടിയോളം രൂപചെലവഴിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ Read More

സംസ്ഥാനത്ത്‌ ഐസൊലേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ്‌ പുതുക്കി

തിരുവനന്തപുരം : സംസ്ഥാനത്ത്‌ കോവിഡ്‌ 19 ക്വാറന്റൈന്‍ ഐസൊലേഷന്‍ മാര്‍ഗ നിര്‍ദ്ദശങ്ങള്‍ ആരോഗ്യവകുപ്പ്‌ പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കോവിഡ്‌ സ്ഥിരീകരിച്ച വ്യക്തിക്ക്‌ ചികിത്സാ മാനദണ്ഡം അനുസരിച്ച്‌ ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നല്‍കും. മാനഡണ്ഡങ്ങള്‍ അനുസരിച്ച ഡിസ്‌ചാര്‍ജ്‌ ചെയത്‌ 7 ദിവസം വരെ …

സംസ്ഥാനത്ത്‌ ഐസൊലേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ്‌ പുതുക്കി Read More

ലോക്ക്ഡൗണില്‍ ഇളവുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു; സംസ്ഥാനത്തെ തീരുമാനം നാളെ

ന്യൂഡല്‍ഹി: 21 ദിവസം പിന്നിടുന്ന ലോക്ക്ഡൗണ്‍ മെയ് മൂന്നുവരെ വരെ ദീര്‍ഘിപ്പിച്ച് സാഹചര്യത്തില്‍ ചില പ്രത്യേക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയ ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങളോട് യോജിച്ചു പോകുന്ന വിധത്തില്‍ കേന്ദ്രഭരണപ്രദേശങ്ങളും ജില്ലാ ഭരണകൂടങ്ങളും സംസ്ഥാനങ്ങളും ഇളവുകള്‍ നടപ്പാക്കും. ഏതുതരം …

ലോക്ക്ഡൗണില്‍ ഇളവുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു; സംസ്ഥാനത്തെ തീരുമാനം നാളെ Read More