
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന് ഇന്‍ഹെയില്‍ വാക്‌സിന്‍ നിര്‍മിക്കാന്‍ ഗവേഷകര്‍. മൂക്കിലും വായിലുമുള്ള വൈറസിനെ പ്രതിരോധിക്കുന്നതിലൂടെ കൊവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ വാക്‌സിനിലേക്ക് ഗവേഷകര്‍ നീങ്ങുന്നത്. നിലവില്‍ വികസിപ്പിച്ചിരിക്കുന്ന കുത്തിവയ്ക്കുന്ന വാക്‌സിനുകളെല്ലാം തന്നെ...
