കോ​ൽ​ക്ക​ത്ത: ഡോ​ക്ട​ർ​മാ​ർ മ​രി​ച്ചെ​ന്ന് വി​ധി​യെ​ഴു​തി​യ ന​വ​ജാ​ത ശി​ശു​വി​ന് ജീ​വ​നു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത് സം​സ്കാ​ര​ത്തി​ന് തൊ​ട്ടു​മു​മ്പ്. റു​ബീ​ന പ​ർ​വി​ൻ എ​ന്ന യു​വ​തി​യു​ടെ കു​ഞ്ഞി​നെ​യാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ ജീ​വ​നു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്. മാർച്ച് 18 ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് റു​ബീ​ന​യെ...
Read full story
തിരുവനന്തപുരം | ശിശുക്ഷേമ സമിതിയിലെ ഒരു കുഞ്ഞ് മരിച്ചതിനു പിന്നാലെ പനി ലക്ഷണങ്ങളുളള ആറു കുട്ടികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ (മാർച്ച് 23) മരിച്ച കുഞ്ഞിന് ന്യൂമോണിയ ബാധിച്ചിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം....
Read full story
റിപ്പോര്‍ട്ട്

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം

By ന്യൂസ് ഡെസ്ക് August 8, 2022
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. ഷോളയൂര്‍ ഊത്തുക്കുഴിയിലെ സജിത ഷാജി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. ഇന്നലെ രാത്രി 10 ന് തൃശൂര്‍ മെഡിക്കല്‍ കോളജിലായിരുന്നു പ്രസവം. രാത്രി 11 മണിയോടെ കുഞ്ഞ്...
Read full story
റിപ്പോര്‍ട്ട്

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

By ന്യൂസ് ഡെസ്ക് January 10, 2022
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. പുതൂർ നടുമുള്ളി ഊരിലെ ഈശ്വരി കുമാറിന്റെ മൂന്ന് ദിവസം പ്രായമായ നവജാത ശിശുവാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ വർഷത്തെ അട്ടപ്പാടിയിലെ...
Read full story
തൃശ്ശൂർ: നവജാത ശിശുവിനെ ബക്കറ്റിൽ മുക്കിക്കൊന്ന സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ പുഴയ്ക്കലിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ കേസിലാണ് യുവതിയും കാമുകനും സുഹൃത്തും കസ്റ്റഡിയിലായത്. തൃശ്ശൂർ വരിയം സ്വദേശികളായ മേഘ...
Read full story
റിപ്പോര്‍ട്ട്

ഏഴ് മാസം പ്രായമായ കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ

By ന്യൂസ് ഡെസ്ക് December 22, 2021
ഇടുക്കി: ഏഴ് മാസം പ്രായമായ കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ജില്ലയിലെ രാജാക്കാടാണ് സംഭവം .അതിഥി തൊഴിലാളികളായ പ്രവീൺ കുമാറിന്റെയും ഗോമതിയുടെയും കുഞ്ഞിനെയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്....
Read full story
റിപ്പോര്‍ട്ട്

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

By ന്യൂസ് ഡെസ്ക് November 25, 2021
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. അട്ടപ്പാടി തൂവ ഊരിലെ വള്ളി രാജേന്ദ്രന്റെ ഒന്നര മാസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്. അട്ടപ്പാടിയിൽ ഈ ആഴ്ച്ചത്തെ...
Read full story
റിപ്പോര്‍ട്ട്

കൂട്ടശിശുമരണം: അന്വേഷണത്തിന് പ്രത്യേക സമിതി

By ന്യൂസ് ഡെസ്ക് December 12, 2020
ജയ്പുര്‍: രാജസ്ഥാനിലെ കോട്ടയിലെ ജെ.കെ ലോന്‍ ആശുപത്രിയിലെ ശിശുമരണം 12 ആയി ഉയര്‍ന്നതിനെ തുടര്‍ന്ന്‌സംഭവത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന ആരോഗ്യവകുപ്പ് പ്രത്യേക സമിതിയെ നിയോഗിച്ചു.മെഡിക്കല്‍ വിദ്യാഭ്യാസ സെക്രട്ടറി ശിവാങ്കി സ്വര്‍ണാകറിന്റെ നേതൃത്തിലുള്ള നാലംഗ സമിതിയാണ്...
Read full story