എസ് സി, എസ് ടിക്കാര്‍ക്കരുടെ ഉദ്യോഗക്കയറ്റത്തില്‍ സംവരണം: ഉത്തരവ് പുനഃപരിശോധിക്കില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: പട്ടികജാതി/വര്‍ഗവിഭാഗക്കാര്‍ക്ക് ഉദ്യോഗക്കയറ്റത്തില്‍ സംവരണമനുവദിച്ച തീരുമാനം പുനഃപരിശോധിക്കില്ലെന്നു സുപ്രീം കോടതി. ഉത്തരവ് എങ്ങെന നടപ്പാക്കണമെന്നു തീരുമാനിക്കേണ്ടതു സംസ്ഥാനസര്‍ക്കാരുകളാണെന്നും ജസ്റ്റിസ് നാഗേശ്വരറാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. നാഗരാജ് അഥവാ ജര്‍ണെയ്ല്‍ സിങ് കേസിലെ ഉത്തരവ് (2006) പുനഃപരിശോധിക്കില്ലെന്നാണു സുപ്രീം കോടതി നിലപാട്. …