കാശ്മീരില്‍ നിയന്ത്രണരേഖയില്‍ വെടിവെപ്പ്: പാക് സൈനികന്‍ കൊല്ലപ്പെട്ടു

February 21, 2020

ശ്രീനഗര്‍ ഫെബ്രുവരി 21: കാശ്മീരിലെ കുപവാരയില്‍ നിയന്ത്രണരേഖയിലുണ്ടായ വെടിവെപ്പില്‍ ഒരു പാക് സൈനികന്‍ കൊല്ലപ്പെട്ടു. സെക്ടറില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിലാണ് പാകിസ്ഥാന്‍ സൈനികന്‍ കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ നിരവധി പാകിസ്ഥാന്‍ സൈനികര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ …