കോവിഡ് : തളരാതെ പോരാട്ടം തുടരണം; കണ്ണൂർ ജില്ലാ കളക്ടർ ടി വി സുഭാഷ്

August 15, 2020

74-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു കണ്ണൂർ: കോവിഡ് പോരാട്ടത്തിനിടയിലും രാജ്യത്തിൻ്റെ 74 മത് സ്വാതന്ത്ര്യ ദിനാഘോഷം ജില്ലയിൽ കർശന നിയന്ത്രണങ്ങളോടെ നടന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ ജില്ല കളക്ടർ ടി വി സുഭാഷ് പതാക ഉയർത്തി.  കണ്ണൂര്‍ ജില്ലാ …