വൈദ്യുത കാന്തിക തരംഗങ്ങളെ തടയാന്‍ ശേഷിയുളള പദാര്‍ത്ഥം വികസിപ്പിച്ച്‌ എംജി സര്‍വ്വകലാശാല

September 10, 2020

കോട്ടയം: ഇലക്ട്രോണിക്ക്‌ ഉപകരണങ്ങള്‍ പുറപ്പെടുവിക്കുന്ന വൈദ്യുത കാന്തിക തരംഗങ്ങളെ തടയാന്‍ ശേഷിയുളള പദാര്‍ത്ഥം എംജി സര്‍വ്വകലാശാല വികസിപ്പിച്ചു, പദാര്‍ത്ഥത്തിന്‌ കേന്ദ്രസര്‍ക്കാരിന്‍റെ പേറ്റന്‍റ് ‌ ലഭിച്ചു. സര്‍വ്വകലാശാലയിലെ നാനോ ടെക്‌നോളജി സെന്‍ററാണ് പോളിമര്‍ സംയുക്തങ്ങളെ അടിസ്ഥാനമാക്കിയുളള പാദാര്‍ത്ഥം വികസിപ്പിച്ചത്‌. വൈസ്‌ ചാന്‍സലര്‍ പ്രൊഫ. …