
കൊവിഡ് വാക്‌സിന്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് നല്കി: മികച്ച റിസള്‍ട്ടെന്ന് ചൈന
ബിജിങ്: തങ്ങളുടെ കോവിഡ് വാക്‌സിന്‍ മികച്ച ഫലം നല്‍കുന്നതാണെന്ന് അവകാശപ്പെട്ട് ചൈന. ലക്ഷകണക്കിന് ആളുകളാണ് വാക്‌സിന്‍ ഇതിനകം സ്വീകരിച്ചത്. ആരിലും വൈറസ് ലക്ഷണങ്ങള്‍ കണ്ടില്ല. കൂടാതെ പാര്‍ശ്വഫലങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിനോഫാം കമ്പനി വ്യക്തമാക്കി. അതേസമയം, ഇന്ത്യ സിറം …