ന്യൂഡല്‍ഹി: എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ ഓഗസ്റ്റ് 17 ഞായറാഴ്ച പ്രഖ്യാപിക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേരുന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ആയിരിക്കും എന്‍ ഡി എ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുക. ചന്ദ്രബാബു...
ന്യൂഡല്‍ഹി: രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകറിനെതിരേ പ്രതിപക്ഷ പാർട്ടികള്‍ സംയുക്തമായി അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി.നിഷ്പക്ഷനാകേണ്ട രാജ്യസഭാധ്യക്ഷൻ ബിജെപിക്കും ഭരണപക്ഷത്തിനും വേണ്ടി തികച്ചും പക്ഷപാതപരമായി പ്രവർത്തിക്കുന്നെന്നും രാഷ്‌ട്രീയ പരാമർശങ്ങള്‍ നടത്തുന്നുവെന്നും ആരോപിച്ചാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി രാജ്യസഭ...
വർക്കല: രാജ്യത്തെ ഫെഡറല്‍ ഘടന തകർക്കുന്ന നീക്കങ്ങള്‍ക്കെതിരെ ഇടതുപക്ഷ മതനിരപേക്ഷവേദി രൂപവത്കരിക്കണമെന്നും സി.പി.എം നിലപാടുകള്‍ ഇതര രാഷ്ട്രീയ കക്ഷികളില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്നും കടകംപള്ളി സുരേന്ദ്രൻ എം .എല്‍.എ . നവംബർ 9ന്...