
റിപ്പോര്‍ട്ട്
ആലപ്പുഴ: അസ്പൃശ്യ പൈതൃകങ്ങളെ (ഇന്‍ഡാന്‍ജിബിള്‍ ഹെറിട്ടേജ്) സംരക്ഷിക്കുന്നതിനുളള യുനെസ്‌കോയുടെ പദ്ധതിയിലേക്ക് തോല്‍പാവക്കൂത്ത്, കളരിപ്പയറ്റ് എന്നിവ കൂടി ഉള്‍പ്പെടുത്തി. കൂടിയാട്ടവും മുടിയേറ്റു കേരളത്തില്‍ നിന്നുള്ള നേരത്തേതന്നെ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. ഇതോടെ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ കലാരൂപങ്ങളുടെ എണ്ണം...
