രാജ്യത്തെ ആദായ നികുതി റിട്ടേണുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു
ന്യൂ ഡല്‍ഹി : 2022 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ആദായനികുതി റിട്ടേണുകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ചെയര്‍മാന്‍ സംഗീത സിംഗ് പറഞ്ഞു. ആദായനികുതി നല്‍കുന്നവരുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 6.9 ശതമാനത്തില്‍ നിന്ന് 7.14 …
രാജ്യത്തെ ആദായ നികുതി റിട്ടേണുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു Read More