
റിപ്പോര്‍ട്ട്
കാബൂള്‍: കാബൂളില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ വിദ്യാര്‍ത്ഥികളുള്‍പ്പടെ 18 പേര് കൊല്ലപ്പെട്ടു. 57 പേര്‍ക്ക പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അഫ്ക്കാനിസ്ഥാന്റെ തലസ്ഥാനമാണ് കാബൂള്‍....
