
റിപ്പോര്‍ട്ട്
ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരെ സഹായിക്കാനാണ് കാര്‍ഷിക നിയമങ്ങളെന്നും രാജ്യത്തെ കര്‍ഷകര്‍ക്ക് പുതിയ വിപണി ഒരുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും പ്രധാനമന്ത്രി പറഞ്ഞു. 12/12/20 ശനിയാഴ്ച 'ഫിക്കി'...
