കൊച്ചി|പെരുമ്പാവൂരില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വളയന്‍ ചിറങ്ങര സ്വദേശി ജിസാറിനെ പോലീസ് അറസ്റ്റുചെയ്തു. 2025 ഒക്ടോബർ 22 രാത്രിയാണ് സംഭവം. മദ്യപാനിയായ ജിസാര്‍, മദ്യപിച്ച് പലയിടത്തും പ്രശ്നങ്ങളുണ്ടാക്കുന്ന വ്യക്തിയാണ്. മദ്യപിച്ച ജിസാറിനെ...
കൊ.ച്ചി: വഴിയരികില്‍ നിർത്തിയിട്ട കാറുകള്‍ ഇടിച്ചു തകർത്ത് ആഡംബരക്കാർ നിർത്താതെ പോയി. കൊച്ചിയിലാണ് സംഭവം അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ കാർ ഓടിച്ച കൊട്ടാരക്കര സ്വദേശി നിജീഷിനെതിരെ പോലീസ് കേസെടുത്തു. അപകടത്തില്‍ കാറുകള്‍ക്ക്...
കൊച്ചി: പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരില്‍ യുവതിയ്ക്ക് ഭര്‍ത്താവില്‍നിന്ന് ക്രൂരപീഡനം നേരിടേണ്ടി വന്നതായി പരാതി. എറണാകുളം അങ്കമാലിയിലാണ് സംഭവം. കുഞ്ഞ് ജനിച്ച് 28-മത്തെ ദിവസം യുവതിയെ കട്ടിലില്‍നിന്ന് വലിച്ചുതാഴെയിട്ട് തലയ്ക്കടിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനെതിരെ...
കണ്ണൂര്‍: വയോധികയുടെ മാലപൊട്ടിച്ച കേസില്‍ അറസ്റ്റിലായ കൂത്തുപറമ്പിലെ നഗരസഭാ കൗണ്‍സിലറെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി സിപിഎം. പാര്‍ട്ടിയുടെ കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും കൂത്തുപറമ്പ് നഗരസഭ നാലാംവാര്‍ഡ് കൗണ്‍സിലറുമായ പി.പി. രാജേഷിനെയാണ് സിപിഎം പുറത്താക്കിയത്....
ബെംഗളൂരു: ബെംഗളൂരുവില്‍ യുവതികളുടെ സ്വര്‍ണം കവരുകയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. പ്രവീണ്‍, യോഗാനന്ദ എന്നിവരാണ് കവര്‍ച്ച നടന്ന് ആഴ്ചകള്‍ക്കുശേഷം പോലീസിന്റെ പിടിയിലായത്. സെപ്റ്റംബര്‍ 13-ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ...
പത്തനംതിട്ട | ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സന്ദീപ് വാര്യര്‍ ഉള്‍പ്പടെ 16 യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം....
ചേരാനല്ലൂര്‍ (എറണാകുളം): പെരിയാറില്‍ സൗത്ത് ചിറ്റൂര്‍ ഫെറിക്ക് സമീപം കൂട്ടുകാരനൊപ്പം കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിക്കായി നടത്തിയ തിരച്ചില്‍ രണ്ടാംദിവസവും ഫലംകണ്ടില്ല. സൗത്ത് ചിറ്റൂര്‍ വിന്നേഴ്സ് റോഡില്‍ തുണ്ടത്തിപ്പറമ്പില്‍ ഗിരീഷിന്റെ മകന്‍ ശ്രീഹരി (17)യെ ആണ്...
കുന്നത്തുകാല്‍: കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മ മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍. ആരോപണം അടിസ്ഥാന രഹിതമെന്നും പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നും ആശുപത്രി അധികൃതർ. കിഡ്‌നി സ്റ്റോണ്‍ സംബന്ധമായ അസുഖം കാരണം ഒക്ടോബർ...
കൊച്ചി | മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ മൂവാറ്റുപുഴ ഇലാഹിയ കോളേജ് വിദ്യാർഥികളിൽ ഒരാൾ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. എറണാകുളം പിറവത്താണ് സംഭവം. ചോറ്റാനിക്കര എരുവേലി സ്വദേശി ആൽബിൻ ഏലിയാസ് (23) ആണ് മരിച്ചത്. കാണാതായ മാനന്തവാടി...
തിരുവനന്തപുരം| ശബരിമല സ്വര്‍ണപ്പാളി വിവാദത്തിനിടെ അടിയന്തര യോഗം ചേരാന്‍ ദേവസ്വം ബോര്‍ഡ്. നാളെ ഒക്ടോബർ 3) തിരുവനന്തപുരത്താണ് യോഗം ചേരുകയെന്നാണ് വിവരം.അജണ്ട നിശ്ചയിക്കാതെയുള്ള അനൗദ്യോഗിക യോഗമാണ് ചേരുക. ശബരിമല മേല്‍ശാന്തി അഭിമുഖം നാളെയും മറ്റന്നാളുമായി...
ചെന്നൈ | കരൂരിൽ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 40 പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നിൽ ഡി എം കെ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം....
തൃശ്ശൂർ: പീച്ചി കസ്റ്റഡി മർദനത്തിൽ എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ. ദക്ഷിണ മേഖല ഐജിയാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ കടവന്ത്ര എസ്എച്ച്ഒ ആണ് രതീഷ്.. പീച്ചി കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ...